അപകട ഭീഷണി ഉയര്‍ത്തി പിന്നെയും തിരൂര്‍ ചമ്രവട്ടം പാത

തിരൂര്‍: അപകട ഭീഷണി ഉയര്‍ത്തി മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ തിരൂര്‍ ചമ്രവട്ടം പാത. എറണാകുളം-കോഴിക്കോട് റൂട്ടായ ചമ്രവട്ടം പാത പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. മഴ കൂടി കനത്തതോടെ റോഡിലെ വെള്ളക്കുഴികള്‍ ഭീഷണി ഉയര്‍ത്തുന്നു. ചമ്രവട്ടം പാതയില്‍ കഴിഞ്ഞ മാസമാണ് സ്‌കൂട്ടര്‍ ഗട്ടറില്‍ വീണ് ഒരു സ്ത്രീ മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ദിവസവും ആയിരകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന തിരൂര്‍ ചമ്രവട്ടം പാതയില്‍ ജീവന്‍ മുറുകെ പിടിച്ച് വേണം പോകാന്‍. പന്ത്രണ്ട് കിലോമീറ്റര്‍ റോഡില്‍ അപകടമുറപ്പാണ്. കണ്ടെയ്‌നറുകളടക്കം വലിയ വാഹനങ്ങള്‍ പോകുന്ന പാത എല്ലാ കാലത്തും ശോചനീയമായ സ്ഥിതിയിലാണ്. അത്യാവശ്യഘട്ടത്തില്‍ ആംബുലന്‍സിന് പോലും പോകാന്‍ കഴിയില്ല.

  • മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം:…

  • ബൈക്കില്‍ നിന്നും തെറിച്ചുവീണ…

  • കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ്…

  • ദേശീയപാത വികസനം വീണ്ടും…

  • ദേശീയ പാതയില്‍ കയ്യേറ്റങ്ങള്‍…

  • ബസ്സപകടത്തില്‍ നിന്നും കുട്ടി…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • കുറിഞ്ഞി സീസണില്‍ പ്രതിസന്ധികളെ…

  • തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം…

  • കഴക്കൂട്ടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരായ…

  • അപകടത്തില്‍ പെട്ട രണ്ടു…

  • വഴിനീളെ അപകടംവിതച്ച് കാര്‍;…

  • മരണത്തില്‍ ദുരൂഹത: കോന്നി…

  • ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ…

  • വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്കിടിച്ച്…

  • മോനിഷ വിടപറഞ്ഞിട്ട് 22…

  • ആലുവയില്‍ വാഹനാപകടം: അച്ഛനും…

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍…

  • പാളം തെറ്റുന്ന സുരക്ഷ:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം