ഇടുക്കി അണക്കെട്ട് നിറയുന്നു; ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനം ആയി

ഇടുക്കി: ഇടുക്കി അണക്കെട്ട് നിറയുന്നു. അണക്കെട്ടിലെ സംഭരണ ശേഷിയുടെ 80ശതമാനത്തിലേക്ക് ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 20 ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടിവരും. 2384 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. 2404 അടിയാണ് ഇടുക്ക്ി അണക്കെട്ടിന്റെ പൂര്‍ണ സംഭരണ ശേഷി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി 2400 അടിക്കും 2401 അടിക്കുമിടയില്‍ ജലനിരപ്പെത്തിയാല്‍ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. അതായത് 15 അടികൂടി വെള്ളമുയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടി വരും.

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • ട്രയല്‍ റണ്‍: ഇടുക്കി…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • ജലനിരപ്പ് 2401 അടിയായി:…

  • മുഖ്യമന്ത്രി വയനാട്ടില്‍:വീട് നഷ്ടപ്പെട്ടവര്‍ക്ക്…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ഓറഞ്ച് അലര്‍ട്ടിന് രണ്ടടി…

  • ഇടമലയാര്‍ അണക്കെട്ട് തുറന്നു;…

  • കലിയടങ്ങാതെ പ്രകൃതി -…

  • ഭീതിയുടെ പെരുമഴക്കാലം -…

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • മഴക്കെടുതി: സംസ്ഥാനത്ത് ഒമ്പത്…

  • പറവൂരില്‍ പ്രളയ ദുരിതം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം