ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര ആലത്തൂര്‍ സ്വദേശി ജോഷിന്‍ ദാസാണ് മരിച്ചത്. പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ കൈയും വായും കെട്ടി തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ട് മുതല്‍ ജോഷിന്‍ ദാസിനെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ജോഷിന്റെ പുതുക്കി പണിയുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉത്തരത്തില്‍ തൂക്കിയ കയര്‍ ജനലിലേക്ക് വലിച്ചു കെട്ടിയിരുന്നു. കൈകള്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടുമുണ്ട്.

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • ചിട്ടിനടത്തി 50 കോടി…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ…

  • കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന്…

  • കോന്നിയില്‍ യുവാവിനെ മര്‍ദ്ദിച്ച്…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • യൂറോപ്പില്‍ വീണ്ടും നാസികള്‍…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • പോലീസിന് എല്ലാം ആത്മഹത്യ?

  • മരണം ദുരൂഹമോ?

  • മുക്കുപണ്ടം പണയം വെച്ച്…

  • കുണ്ടറ പീഡനം: പോലീസ്…

  • തിയേറ്റര്‍ പീഡന വിവരം…

  • ക്ലീനര്‍ മരിച്ച സംഭവത്തില്‍…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം