ശബരിമല: 41 ദിവസത്തെ വ്രതമെടുക്കാനാകില്ല, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്. കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി പറഞ്ഞു. 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. വിശ്വാസത്തിന്റേയും ആചരത്തിന്റേയും ഭാഗമാണിത്. അല്ലാതെ വിവേചമനല്ല. കാലങ്ങളായി തുടരുന്ന രീതിയാണിതെന്നും സിങ്വി വാദിച്ചു.

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ശബരിമല സന്നിധാനത്ത് അന്നദാന…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • അയ്യപ്പ വിശേഷങ്ങള്‍ പങ്കുവച്ച്…

  • ശബരിമല ശുചിയാക്കാന്‍ സൈന്യമിറങ്ങി

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • പമ്പയില്‍ മാലിന്യം നിറയുന്നതായി…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ദേവസ്വം ബോര്‍ഡുകളിലെ നിയമനം;…

  • ശബരിമല ക്ഷേത്രത്തിന്റെ പേര്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം