സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: 5 മരണം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

  • ബസ്സപകടത്തില്‍ നിന്നും കുട്ടി…

  • കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ്…

  • ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • ബിപിന്റെ സംസ്‌കാരം ഇന്ന്…

  • യുവതിയെ കണ്ടെത്തി മടങ്ങിയ…

  • ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട…

  • തിരുവല്ല സി.ഐക്ക് വാഹനം…

  • കുണ്ടറ പീഡനം: പോലീസ്…

  • ഉത്തരപ്രദേശില്‍ മന്ത്രിയുടെ വാഹനമിടിച്ച്…

  • കീഴാറ്റൂര്‍ ബൈപാസ്: ത്രിഡി…

  • കാറിനുള്ളില്‍ യുവാവ് വെന്തുമരിച്ച…

  • ദുബായിയില്‍ നോള്‍ കാര്‍ഡുകള്‍…

  • ശമ്പളത്തിനായി ബിന്‍ലാദില്‍ ജീവനക്കാര്‍…

  • തലസ്ഥാനത്ത് വീണ്ടും മത്സരയോട്ടത്തിനിടെ…

  • വൃദ്ധസദനത്തിലെ കൂട്ടമരണം; മനുഷ്യാവകാശ…

  • 'ഗോത്ര സാരഥി' താളം…

  • അപകടകാരണം സിനിമയോ അരാജകത്വമോ…

  • ഹൈക്കോടതി അഭിഭാഷകന്റെ കാര്‍…

  • വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ ദുരിരതത്തിലാണ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം