ഇടുക്കി അണക്കെട്ടില്‍ റെക്കോഡ് ജലനിരപ്പ്

ഇടുക്കി: 33 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. രണ്ടായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ചേ ദശാംശം 52 അടി വെള്ളം ഡാമിലുണ്ട്. സംഭരണശേഷിയുടെ 66 ശതമാനമാണിത്. ഇന്നലെ പെയ്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് നാലടിയിലേറെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 അടി കൂടുതല്‍ വെള്ളം ഡാമിലുണ്ട്. നിലവിലെ കണക്ക് അനുസരിച്ച് 1324.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കി അണക്കെട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. ഞായറാഴ്ച മാത്രം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ 153.4 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 17 വര്‍ഷത്തിനിന് ശേഷം ആദ്യമായാണ് ഇത്രയും കൂടിയ തോതില്‍ മഴ പെയ്യുന്നത്. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ബോര്‍ഡ് നടത്തുന്നുണ്ട്.

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • തിരൂര്‍ ആലത്തിയൂരിലെ അമ്പതോളം…

  • കാവേരിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന…

  • ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • കനത്ത മഴ; അരുവിക്കര,…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • ഇടുക്കി ഡാം കാണാന്‍…

  • ഔഷധ പരിചയം: കര്‍ക്കടക…

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • ഇടുക്കി ഡാമിലെ ജലനിരപ്പ്…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം