മലയിടുക്കില്‍ കുടുങ്ങിയ കാറില്‍ യുവതി കഴിഞ്ഞത് ഏഴ് ദിവസം; രക്ഷയായത് റേഡിയേറ്ററിലെ വെള്ളം

കാറപകടത്തില്‍ പെട്ട് മലയിടുക്കില്‍ കുടുങ്ങിപ്പോയ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴ് ദിവസം യുവതി ജീവന്‍ നിലനിര്‍ത്തിയത്. ഒരാഴ്ച്ച മുമ്പാണ് ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോയതായിരുന്നു ഏഞ്ചല. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വഴിയില്‍ കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഏഞ്ചല പറഞ്ഞു. കാര്‍ മലയിടുക്കിലേക്ക് വീണുപോവുകയായിരുന്നു.

  • യൂത്ത്‌ലീഗ് നേതാവ് അമേരിക്കയില്‍…

  • മലപ്പുറത്ത് ഒന്നര ലക്ഷം…

  • പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക്…

  • ക്യൂബയും അമേരിക്കയും ലക്ഷ്യമിടുന്നതെന്ത്…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട…

  • സ്ലോവാക്യയില്‍ മാധ്യമപ്രവര്‍ത്തകനും വനിതാ…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • കള്ളംപറഞ്ഞ അമേരിക്കന്‍ നീന്തല്‍താരത്തിനെതിരെ…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം:…

  • ആര്‍ ജെ രാജേഷിന്റെ…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • തലസ്ഥാനത്ത് വീണ്ടും ഹണിട്രാപ്പ്…

  • നടിയുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ച്…

  • തൃപ്പൂണിത്തുറ കവര്‍ച്ചാസംഘത്തെ പിടികൂടിയത്…

  • കാലിഫോര്‍ണിയയില്‍ അഗ്‌നിബാധ നിയന്ത്രിക്കാന്‍…

  • ഹിലരി ക്ലിന്റണ്‍ അമേരിക്കയുടെ…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം