മരണം ദുരൂഹമോ?

മലബാര്‍ സിമന്റ്‌സ് അഴിമതി ഒരു കുടുംബത്തെ അടിമുടി ഇല്ലാതാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ടീനയുടെ മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നതും പ്രധാനമാണ്. എന്തുകൊണ്ടാണ് മലബാര്‍ സിമന്റ്‌സ് അന്വേഷണം എങ്ങും എത്താത്തത്. എന്തുകൊണ്ടാണ് അഴിമതിക്കാരനല്ലാത്ത ഒരു ജീവനക്കാരന്റെ ജീവിതം മാത്രം ദുരന്തകഥയായി അവസാനിച്ചത്. എന്തുകൊണ്ടാണ് മാറി മാറി വരുന്ന ഭരണനേതൃത്വങ്ങള്‍ ഉദാസീന സമീപനത്തിന്റെ കാര്യത്തില്‍ സാമ്യമുള്ളവരായി മാറുന്നത്. നാല് മരണങ്ങള്‍ ഉയര്‍ത്തുന്ന ആ ചോദ്യങ്ങളോട് നാടിന്റെ മറുപടി എന്ത്?- വി.സനല്‍കുമാര്‍, ജോയ് കൈതാരം, സി.ആര്‍.നീലകണ്ഠന്‍, മുഹമ്മദ് ഷാ, എ.സജീവന്‍ എന്നിവര്‍.

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • 'അരമന രഹസ്യ'മായി അവസാനിക്കുമോ?

  • നൂറുദ്ദീനിലൂടെ നിയന്ത്രണം നടപ്പാകുമോ?

  • പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

  • വീണ്ടെടുക്കാനുള്ള വഴിയേത്?

  • വകവരുത്തുന്നതില്‍ എത്തിയോ വസ്തുതര്‍ക്കം?

  • കോടതി തടയിടുമോ?

  • കോടിയേരി തുടക്കമിട്ടോ?

  • കളങ്കിതനോ കാവല്‍ക്കാരന്‍?

  • ഇടുക്കിയെ ഭയക്കണോ ?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • തലസ്ഥാനത്തെ കൊലവിളി

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • അന്വേഷണസംഘം അറയ്ക്കുന്നതെന്തിന് ?

  • കൂരയും അന്നവും തിരികെ…

  • നീക്കിയത് കൊണ്ട് നീതി…

  • കണ്ണന്താനമോ കേരളത്തിന്റെ രക്ഷകന്‍?

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • ഹനാന്റെ അന്നം മുടക്കിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം