വീട്ടമ്മയുടെ പരാതി ചൂണ്ടിക്കാട്ടി കന്യാസ്ത്രീയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ അവരുടെ ബന്ധുവായ സ്ത്രീ അവിഹിതബന്ധം ആരോപിച്ച് നല്‍കിയ പരാതി രൂപത കന്യാസ്ത്രീയെ ഭീഷണിപെടുത്താനായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, 2018 ജൂണ്‍ 25നാണ് മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം ആവശ്യപ്പെട്ട് മദര്‍ ജനറാള്‍ നല്‍കിയ കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. കന്യാസ്ത്രീക്കെതിരേ ലഭിച്ച പരാതിയില്‍ നടപടി സ്വീകരിച്ചതിന്റെ പ്രതികാരമായാണ് ബിഷപ്പിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ചതെന്നാണ് ജലന്ധര്‍ രൂപതയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഉയര്‍ത്തിയിരുന്ന വാദം.

  • ബിഷപ്പിനെതിരായ പീഡന പരാതി:…

  • ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയെ…

  • അന്വേഷണസംഘം പുറപ്പെട്ടു; ജലന്ധര്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം;…

  • ജലന്ധര്‍ ബിഷപ്പിന് അന്വേഷണ…

  • കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ്…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി:…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • ബിഷപ്പിനെ മഠത്തിലെത്തിച്ച് തെളിവെടുക്കും

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • ബിഷപ്പിന് പറയാനുള്ളത് -…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വധശ്രമമെന്ന്…

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം