മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല: രമ്യ നമ്പീശന്‍

കൊച്ചി: മലയാള സിനിമയെ തകര്‍ക്കാന്‍ ഡബ്ല്യൂ.സി.സിയും താനും ശ്രമിച്ചിട്ടില്ലെന്നും തുല്യതയ്ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും നടി രമ്യ നമ്പീശന്‍ പറഞ്ഞു. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച ഉടന്‍ ഉണ്ടാകും. താനോ ഡബ്ല്യൂ.സി.സിയോ മലയാള സിനിമയേ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തിയത്. തുല്യതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ സംസാരിച്ചത്. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നല്‍കിട്ടുണ്ട്. ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ അഭിപ്രായവുമായി രമ്യയുള്‍പ്പെട്ട നടിമാരുടെ സംഘം മുന്നോട്ടു വന്നത് താരസംഘടനയായ എ.എം.എം.എയെ തകര്‍ക്കാനാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

  • 'അമ്മ'യില്‍ ജനാധിപത്യമില്ലെന്ന് വൈശാഖന്‍

  • സിനിമാ പ്രതിസന്ധി രൂക്ഷം;…

  • കെയര്‍ഫുള്‍ തിയറ്ററുകളിലേയ്ക്ക്: വിശേഷങ്ങളുമായി…

  • മോഹന്‍ലാലിന്റെ വീടിനു മുന്നില്‍…

  • തിയേറ്റര്‍ സമരത്തിനെതിരെ അടൂര്‍

  • വെള്ളിത്തിരയില്‍ സമരകാലം: നമ്മളറിയണം

  • നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • സമരത്തിനിടെയിലും പ്രതീക്ഷയോടെ മലയാള…

  • ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം;…

  • എത്രനാള്‍ തുടരും ഈ…

  • എം.ടി, കമല്‍ വിവാദങ്ങളില്‍…

  • സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച്…

  • സംഗീത സംവിധായകയായി ഭാഗ്യ…

  • ദിലീപ് വിഷയത്തില്‍ താരസംഘടന…

  • മലയാള സിനിമകള്‍ തീയേറ്ററുകളിലെത്തി

  • അമ്മയില്‍ നിന്ന് രാജിവെച്ച…

  • മലയാളസിനിമ നിര്‍മാണം പുനരാരംഭിച്ചു

  • നടിയെ ആക്രമിച്ച കേസില്‍…

  • പള്‍സര്‍ ആരുടെ പങ്കുകാരന്‍?

  • ദിലീപിനെതിരെ നടി നല്‍കിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം