കന്നുകാലികള്‍ ഭാരതപ്പുഴയില്‍ കുടുങ്ങിയ സംഭവം; രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും

തിരൂര്‍: ഭാരതപ്പുഴയുടെ മധ്യത്തില്‍ കുടുങ്ങികിടന്ന കന്നുകാലികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഇന്നും തുടരും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് കന്നുകാലികളെ കരയിലെത്തിച്ചിരുന്നു. വാര്‍ത്ത വന്നതോടെ നിമിഷങ്ങള്‍ക്കകമാണ് ഇടപെടലുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ തൃശൂരില്‍ നിന്നുള്ള യൂണിറ്റെത്തി രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടു ബോട്ടുകളിലായി ശ്രമകരമായ പ്രവര്‍ത്തനത്തിനൊടുവില്‍ മൂന്ന് കന്നുകാലികളെയാണ് കരയ്‌ക്കെത്തിച്ചത്. അതിനിടെ കന്നുകാലികളെ ഉപേക്ഷിച്ചവര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വള്ളത്തില്‍ കടത്തിക്കൊണ്ടുപോയി. മൃഗസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇവര്‍ അറവുമാടുകളെ തുരുത്തുകളില്‍ മേയാന്‍ വിടുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • ഭാരതപ്പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ…

  • മഴയും വെള്ളപ്പൊക്കവും: ചെന്നൈയില്‍…

  • വീടുകള്‍ കായലെടുക്കുമെന്ന ആശങ്കയില്‍…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • മിണ്ടാപ്രാണികളെ രക്ഷപ്പെടുത്തി യുവാക്കള്‍

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്…

  • ജലനിരപ്പ് 2401 അടിയായി:…

  • നാടിന്റെ മക്കള്‍: പ്രത്യേക…

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • ബീച്ചിനഹള്ളി അണക്കെട്ടും തുറന്നു

  • പ്രളയത്തിന് ശേഷം ഒറ്റപ്പെട്ട്…

  • ചെന്നൈയിലേത് പ്രകൃതിക്ഷോഭമോ മനുഷ്യക്ഷോഭമോ?

  • കനത്ത മഴയില്‍ കെ.എസ്.ഇ.ബിക്ക്…

  • കലികാലം- പ്രത്യേക പരിപാടി

  • ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച രക്ഷാപ്രവര്‍ത്തനം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം