തലസ്ഥാന നഗരത്തില്‍ വീട്ടമ്മയുടെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ മത്സരയോട്ടം തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീട്ടമ്മയുടെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ മത്സരയോട്ടം തന്നെ. അപകടമുണ്ടാക്കിയ ബൈക്കുകള്‍ അമിത വേഗത്തില്‍ മത്സരിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മത്സരയോട്ട നടന്നില്ലെന്ന പോലീസ് വാദം ഇതോടെ പൊളിഞ്ഞു. തിരുവനന്തപുരം കവടിയാറില്‍ ഇന്നലെ അപകടമുണ്ടാക്കിയത് ബൈക്കുകളുടെ മത്സരയോട്ടമെന്ന് സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. പേരൂര്‍ക്കട-കവടിയാര്‍ റോഡില്‍ തിരക്കേറിയ സമയത്ത് ബൈക്കുകള്‍ പായുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇതിന് തെളിവ്.

  • ഉരുകി തീരുന്ന ബാല്യങ്ങള്‍

  • ജൈവ ഉല്‍പ്പന്നങ്ങള്‍ വിറ്റ്…

  • ഗൗരി ലങ്കേഷിന്റെ കൊലപാതകം:…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • കൊതി വരുന്നേ കൊതി

  • തെരുവോര ഓണക്കാഴ്ചകള്‍

  • തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന്…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • മികച്ച സിനിമ അനുഭവവുമായി…

  • സിസിടിവി നീക്കം ചെയ്ത…

  • വികസനത്തിലേക്കുള്ള എയ്‌റോപോളിസ് വഴി

  • എസ്.എഫ്.ഐ. മാര്‍ച്ചിനു നേരെ…

  • തിരുവനന്തപുരത്ത് നിന്ന് ഭക്ഷണവുമായി…

  • തെരുവുവിളക്ക്: കെഎസ്ഇബിയും കോര്‍പ്പറേഷനും…

  • ഈറ്റിങ് ഔട്ട്: ഊട്ടുപുര…

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • വൃദ്ധജനങ്ങളെ നഗരത്തിരക്കിലും ഉപേക്ഷിക്കുന്നു

  • തിരുവനന്തപുരത്ത് ഇനി ഓട്ടോയിലിരുന്ന്…

  • ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം