വേണു ബാലകൃഷ്ണനെതിരായ കേസ് പിന്‍വലിക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ല - അദ്ദേഹം പറഞ്ഞു.

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • തെരുവുയുദ്ധമായി സോളാര്‍ വാര്‍

  • മലപ്പുറത്ത് ആനയെ ഉപദ്രവിച്ചവര്‍ക്കെതിരെ…

  • വടക്കാഞ്ചേരി കേസ് സി.പി.എം…

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • സോളാര്‍ കത്തുന്നു, മുഖ്യമന്ത്രിക്ക്…

  • മന്ത്രി കെ.ബാബുവിനെ ഡി.വൈ.എഫ്.ഐ…

  • വേണു ബാലകൃഷ്ണനെതിരായ കേസ്;…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍

  • സി.പി.എം. ലയനത്തില്‍നിന്ന് ജെ.എസ്.എസ്.…

  • രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം…

  • സര്‍ക്കാരിന് വേഗതിയില്ല; പോലീസ്…

  • ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധവുമായി…

  • കൊട്ടിയൂര്‍ പീഡനക്കേസില്‍ 12…

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു…

  • കുരുതിക്കളമോ കലാലയം?

  • സ്വാമി അഗ്‌നിവേശിനെ ബിജെപി…

  • മര്‍ദ്ദനമേറ്റ് ബംഗാള്‍ സ്വദേശിയുടെ…

  • അഭിമന്യു വധം: കൈവെട്ട്…

  • റോഡ് നേരെയാക്കാത്തതില്‍ പൊതുമരാമത്ത്…

  • ജാമ്യം നിന്നതിന് ജപ്തി:…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • കോഴിക്കോട് എസ് എഫ്…

  • ഷുഹൈബ് കേസ്; സിപിഎമ്മിനെതിരെ…

  • ആസ്ത്മയും ഗര്‍ഭകാലവും -…

  • കുരുതിക്കളമോ കലാലയം?

  • സ്വാമി അഗ്‌നിവേശിനെ ബിജെപി…

  • മര്‍ദ്ദനമേറ്റ് ബംഗാള്‍ സ്വദേശിയുടെ…

  • അഭിമന്യു വധം: കൈവെട്ട്…

  • റോഡ് നേരെയാക്കാത്തതില്‍ പൊതുമരാമത്ത്…

  • ജാമ്യം നിന്നതിന് ജപ്തി:…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • കോഴിക്കോട് എസ് എഫ്…

  • ഷുഹൈബ് കേസ്; സിപിഎമ്മിനെതിരെ…

  • ആസ്ത്മയും ഗര്‍ഭകാലവും -…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം