വൈദികരോ വേട്ടക്കാരോ?

വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസിലാണ് കോടതി പരാമര്‍ശം. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഇരയോടുള്ള സമൂഹത്തിന്റെ കൂറ് കോടതി കാട്ടി. ഇനി നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നേറും. എന്നാല്‍ കോടതിയുടെ ആ വാചകം വൈദികരെക്കാള്‍ ചെന്നുകൊള്ളുന്നത് വിശ്വാസി സമൂഹത്തിലാണ്. ഒരു വിശ്വാസിയെ അവിശ്വാസിയാക്കാന്‍ തക്കവണ്ണം കരുത്തുള്ള കണ്ടെത്തലാണ് കോടതിയുടേത്. വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള പീഡനമാണ് നടന്നതെന്നാണ് െ്രെകംബ്രാഞ്ചിന്റെ കുറ്റപ്പെടുത്തല്‍. അത് ചെറിയ കാര്യമല്ല. അത് നാല് വൈദികരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രശ്‌നമല്ല. വൈദികരോ വേട്ടക്കാരോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കെന്നഡി കരിമ്പിന്‍കാല, സിസ്റ്റര്‍ ജെസ്മി, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ആശ എന്നിവര്‍.

  • തിരുവസ്ത്രത്തിനുള്ളില്‍ ബിഷപ്പ് സുരക്ഷിതനോ…

  • ബിഷപ്പിലേക്ക് എത്താന്‍ മടിയോ?

  • ബിഷപ്പിനെ പേടിയോ?

  • ജലന്തറില്‍ മുടന്തിയോ?

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • അടിയറവ് പറഞ്ഞോ അന്വേഷണ…

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • നീതി കിട്ടേണ്ടത് നരാധമനോ?

  • കൂടാരം മാറുന്നോ കെ.എം…

  • സിംഹാസനത്തോടും രണ്ട് നയം

  • വിന്‍സെന്റ് വേണ്ടപ്പെട്ടവനോ?

  • കണ്ണന്താനം കേന്ദ്രമുഖം മിനുക്കുമോ?

  • തലകുനിച്ച് തടവറയിലേക്കോ?

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • ആലഞ്ചേരി അരമനയില്‍ തുടരണോ?

  • അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

  • കമ്മീഷനെ കരുവാക്കുന്നോ?

  • ജ്വലിക്കേണ്ടത് ജ്വാലയോടോ?

  • മിഠായിത്തെരുവ് മരണഭീതിയിലോ?

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം