സ്ത്രീകളുടെ ദക്ഷിണേന്ത്യയിലെ ആദ്യ സിനിമ സംഘടനയുണ്ടാക്കിയ ഗാന്ധമ്മാളിന്റെ കഥ

ചെന്നൈ: ഒരു നേരത്തെ അന്നം തേടി ചെന്നൈയിലേക്ക് വണ്ടികയറി പിന്നീട് ഒരു പാട് പേരുടെ അത്താണിയായ സ്ത്രീ. തെരുവില്‍ വിശന്ന് അലഞ്ഞവര്‍ക്ക് ഭക്ഷണത്തിന്റെ രൂപത്തില്‍ ദൈവമായി വന്ന സ്ത്രീ. സിനിമ സെറ്റുകളില്‍ പാത്രം കഴുകി ജീവിച്ചവര്‍ക്കായി സംഘടനയുണ്ടാക്കി പൊരുതുന്ന ഒരു സ്ത്രീ. ഗാന്ധമ്മാളിന്റെ കഥയാണ് അത്. സ്ത്രീകള്‍ക്ക് മാത്രമായി ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാ സംഘടന നിലവില്‍വന്നു. ചിന്നതിരെ മഗലിര്‍ ഉയില്‍ഗല്‍ സംഘം. അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സംഘടനയും നേതാവുമായി. അംഗങ്ങള്‍ക്ക് ജോലിയും കൂലിയും കിട്ടിത്തുടങ്ങി. 1996ലെ സിനിമാ സമരം ആയിരുന്നു പിന്നീട് നേരിട്ട പ്രതിസന്ധി. തൊഴിലാളികള്‍ കൂലി അധികം ചോദിക്കുന്നെന്ന് പറഞ്ഞ് ജോലി നിഷേധിച്ചു മുതലാളിമാര്‍. സമരത്തില്‍ സിനിമാ മേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം അണിചേര്‍ന്നു.

  • ഖാദി നൂല്‍നൂല്‍പ്പുമായി വീട്ടമ്മമാര്‍

  • മുംബൈ നഗരത്തില്‍ അസല്‍…

  • സൗദിയില്‍ വനിതകള്‍ക്ക് രാത്രിയും…

  • 'സ്‌ട്രോംഗ് ഗേള്‍' ആല്‍ബം…

  • പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ സ്ത്രീകള്‍ക്ക്…

  • അമ്മയുടെ നടപടിക്കെതിരെ ടി.പത്മനാഭന്‍

  • നിര്‍ഭയ കേരളം മാതൃകാപരം:…

  • ആറുകോര്‍പ്പറേഷനുകളില്‍ മൂന്നില്‍ വനിതാസാരഥികള്‍

  • എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് ആയുസ്…

  • സൗദി ആഭ്യന്തരമന്ത്രി വനിതകളുടെ…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • സ്ത്രീ കൂട്ടായ്മയില്‍ ജലസ്രോതസിന്…

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • ദിലീപിനെ തിരിച്ചെടുത്ത സംഭവം;…

  • കേരളത്തില്‍ കാണാതാവുന്ന സ്ത്രീകളുടെ…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍…

  • ലൈംഗിക അതിക്രമങ്ങള്‍ വിചാരണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം