മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി

മുംബൈ: എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും കാലവര്‍ഷത്തില്‍ മുംബൈ നഗരം വെള്ളപ്പൊക്കത്തില്‍ വീര്‍പ്പു മുട്ടുകയാണ്. മഴക്കെടുതി തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ല എന്നാണ് ഉയരുന്ന ആരോപണം. ഇനിയും മഴ തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഭീതിയിലാണ് ജനങ്ങള്‍. നാലുദിവസമായി തുടരുന്ന കനത്ത മഴ ജന ജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കി. മുംബൈയില്‍ നഗര ജീവിതത്തെ ചലിപ്പിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളെയും മഴ സാരമായി ബാധിച്ചു.

  • ചെന്നൈയിലേത് പ്രകൃതിക്ഷോഭമോ മനുഷ്യക്ഷോഭമോ?

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ആരവം തീര്‍ത്ത് മുംബൈയില്‍…

  • മുംബൈ മലയാളികളുടെ സംഗമമായി…

  • കോഴിക്കോട് ശമനമില്ലാതെ മഴക്കെടുതി

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ…

  • ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഒരേക്കര്‍ ഭൂമി…

  • വരള്‍ച്ചയുടെ സൂചനകള്‍ നല്‍കി…

  • ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ശരദ്…

  • മാതൃഭൂമി കേരള ഫെസ്റ്റിന്…

  • കാലവര്‍ഷം ചൊവ്വാഴ്ചയോടെ എത്തും

  • വീടുകള്‍ കായലെടുക്കുമെന്ന ആശങ്കയില്‍…

  • ശക്തമായ മഴ; ട്രോളിങ്…

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • പ്രളയത്തിന് ശേഷം ഒറ്റപ്പെട്ട്…

  • താഴത്തങ്ങാടിയില്‍ പുഴമീന്‍ ചാകര

  • ബിനാലെ സൃഷ്ടികളുടെ ലേലത്തിലൂടെ…

  • വ്യത്യസതനായ കെ.ബി. സോളങ്കി

  • ലോക്കലില്‍ മുംബൈയുടെ ദുരിതയാത്ര

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം