സൈബര്‍ മദ്യശാലയെ സൂക്ഷിക്കണ്ടേ?

ജി.എന്‍.പി.സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും, കേസും കോടതിയുമൊക്കെ ആകുകയാണ്. പതിനെട്ട് ലക്ഷം അംഗങ്ങളുള്ള ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പാണിത്. കേരളത്തിനകത്തും പുറത്തും മാത്രമല്ല, വിദേശ രാജ്യങ്ങളിലും ജിഎന്‍പിസിക്ക് അംഗങ്ങളുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് ഇത്രവലിയൊരു സൈബര്‍ ശ്രംഖല വികസിച്ചത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ കൈക്കൊണ്ട നടപടികളാണ് ഗ്രൂപ്പിന് കുരുക്കായത്. സൈബര്‍ മദ്യശാലയെ സൂക്ഷിക്കണ്ടേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.ചന്ദ്രശേഖരന്‍നായര്‍, ശിവന്‍ മഠത്തില്‍, സുനില്‍കുമാര്‍, ജോസഫ്.സി.മാത്യു, എം.ദാമോദരന്‍ എന്നിവര്‍.

  • ജി.എന്‍.പി.സി അഡ്മിന്‍ കോടതിയില്‍…

  • നൂറുദ്ദീനിലൂടെ നിയന്ത്രണം നടപ്പാകുമോ?

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • തമിഴകം ആര് വാഴും?

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • അഭയമായത് നിര്‍ഭയ ഭേദഗതിയോ?

  • കണ്ണന്താനം കേന്ദ്രമുഖം മിനുക്കുമോ?

  • കുരുക്ക് അഴിക്കാനാവാതെ കോണ്‍ഗ്രസ്…

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • ആലഞ്ചേരി അരമനയില്‍ തുടരണോ?

  • അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

  • കമ്മീഷനെ കരുവാക്കുന്നോ?

  • ചെങ്ങന്നൂരില്‍ മിന്നുന്നതാര്?

  • തലവര നന്നാകാന്‍ തലകള്‍…

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • പ്രത്യേക സമ്മേളനം പ്രയോജനപ്പെട്ടോ?

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • മഹാത്മാവിന്റെ മൂല്യം നിര്‍ണയിക്കുന്നതാര്?

  • തേരകത്തെ തൊടാന്‍ മടിക്കുന്നതോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം