നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം. സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം പരമാര്‍ശിച്ചത്. എത്ര നല്‍കണം എങ്ങനെ നല്‍കണം എന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, വിരമിച്ച എസ്.പിമാരായ കെ.കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.

  • നമ്പി നാരായണന് 50…

  • മദനിക്ക് സുപ്രീം കോടതി…

  • ചാരക്കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ്…

  • ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കാന്‍…

  • ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം…

  • അഞ്ച് പേര്‍ ആര്…

  • കെ.എം ജോസഫിനെ സുപ്രീംകോടതി…

  • നമ്പി നാരായണന്‍ @…

  • ചീഫ് ജസ്റ്റിസായി ആര്‍.എം.…

  • ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍…

  • പ്രതിച്ഛായ മെച്ചപ്പെടുത്തി, ബാര്‍…

  • ജഡ്ജിമാരെ നിയമിക്കല്‍ കൊളീജിയം…

  • തോമസ് ചാണ്ടിയുടെ കേസ്…

  • കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ…

  • ആള്‍ക്കൂട്ട കൊല: നിയമനിര്‍മാണം…

  • നമ്പിനാരായണന് 50 ലക്ഷം…

  • നിലവിട്ടാല്‍ ന്യായാധിപനും നോവും

  • മാനഭംഗ കേസുകളില്‍ 24…

  • റെയില്‍ ബജറ്റില്‍ കേരളത്തിന്…

  • ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയ്ദയ്ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം