ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി; കന്യാസ്ത്രീയുടെ രഹസ്യമൊഴി പോലീസിന് ലഭിച്ചു

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ ലൈംഗിക പീഡനം നടന്നുവെന്ന കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചു. ബിഷപ്പ് ലൈംഗിക പീഡനം നടത്തിയെന്ന 114 പേജുള്ള രഹസ്യമൊഴിയില്‍ കന്യാസ്ത്രീ പറയുന്നുണ്ട്. പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായതോടെ വൈകാതെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായേക്കും. അന്വേഷണ സംഘത്തിന് നല്‍കിയതിന് സമാനമായാണ് കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ വച്ച് 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. രഹസ്യമൊഴിയും എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇന്ന അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.

  • 10 ഏക്കറും മഠവും…

  • ജലന്ധര്‍ പീഡനക്കേസ്: കന്യാസ്ത്രീയ്‌ക്കെതിരായ…

  • പീഡന പരാതി സഭയ്ക്കുള്ളില്‍…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • ബിഷപ്പിന് പറയാനുള്ളത് -…

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • കുമ്പസാര പീഡനക്കേസില്‍ വൈദികന്‍…

  • വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗറും…

  • കേഡലിനെ വിഷം വാങ്ങിയ…

  • അഭിമന്യു വധം: ഒരാള്‍…

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം