ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍ കിടപ്പു രോഗിയും

ആലപ്പുഴ: ഭീഷണിപ്പെടുത്തിയെന്ന ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരില്‍, രണ്ടു വര്‍ഷമായി രോഗക്കിടക്കയിലുളള ആളും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിനു പ്രതികാര നടപടികള്‍ നേരിടുന്നതായി പരാതിപ്പെട്ട സിസ്റ്ററുടെ പിതാവടക്കം ആറുപേര്‍ക്കെതിരാണ് ബിഷപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുളളത്. ചേര്‍ത്തല ചാലില്‍ തിരുഹൃദയ ദേവാലയ ഇടവകാംഗമായ 62 കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേ കിടപ്പാണ്. പരസഹായമില്ലാതെ ഒന്നും സാധ്യമല്ലാത്ത സ്ഥിതിയിലാണിദ്ദേഹം. രോഗം കാരണം അവശത അനുഭവിക്കുന്ന ഇദ്ദേഹം അടക്കം ആറുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ജലന്ധര്‍ ബിഷപ്പ് പൊലീസിനു പരാതി നല്‍കിയിട്ടുളളത്.

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ബിഷപ്പിനെതിരായ പീഡന പരാതി:…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയെ…

  • അന്വേഷണസംഘം പുറപ്പെട്ടു; ജലന്ധര്‍…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം;…

  • ബിഷപ്പിന് പറയാനുള്ളത് -…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി:…

  • കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ്…

  • ജലന്ധര്‍ ബിഷപ്പിന് അന്വേഷണ…

  • വീട്ടമ്മയുടെ പരാതി ചൂണ്ടിക്കാട്ടി…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • ബിഷപ്പിനെ മഠത്തിലെത്തിച്ച് തെളിവെടുക്കും

  • ജലന്ധര്‍ ബിഷപ്പ് കൂടുതല്‍…

  • ജലന്തറില്‍ മുടന്തിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം