സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

കൊച്ചി: സിറോ മലബാര്‍ സഭക്ക് പിന്നാലെ സി.എസ്.ഐ സഭയിലും സാമ്പത്തിക ക്രമക്കേട്. സി.എസ്.ഐ സഭക്കെതിരെ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. സി.എസ്.ഐ ട്രസ്റ്റില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നു. വന്‍ തട്ടിപ്പ് കണ്ടെത്തി കോര്‍പ്പറേറ്റ് മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റാണ് സഭയുടെയും സഭയുടെ സ്വത്തുക്കളും നിയന്ത്രിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ട്രസ്റ്റ് കമ്പനീസ് ആക്ടിന്റെ ലംഘനവും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടത്തി എന്നാണ് കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ചെന്നൈ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ റിപ്പോര്‍ട്ടും സമാനമാണ്.

  • സി.എസ്.ഐ സഭയ്‌ക്കെതിരെ ആദായനികുതി…

  • സോളാര്‍ തട്ടിപ്പ്: മൂന്ന്…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • രണ്ടാംഘട്ട ശമ്പള പരിഷ്‌ക്കരണ…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • കെ.എം. മാണി മന്ത്രി…

  • കെ എസ് ഇ…

  • ഡോ.മേരി റെജിയുടെ മരണം:…

  • കായല്‍ കൈയേറ്റം; കൂടുതല്‍…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • ടോമിന്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • കേരള സഹകരണ ബാങ്ക്…

  • യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നു:…

  • അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍…

  • സി.എസ്.ഐ സഭയിലെ സാമ്പത്തിക…

  • കാഞ്ഞിരത്തിനാല്‍ കുടംബത്തിന്റെ ഭൂമി…

  • കെ. ബാബുവിനെതിരായ മൊഴികള്‍…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • പരാജയം: അഞ്ചുജില്ലകളിലെ കോണ്‍ഗ്രസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം