പീഡനക്കേസില്‍ പ്രതികളായ വൈദികരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: പീഡനക്കേസില്‍ പ്രതികളായ വൈദികരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈം ബ്രാഞ്ച്. ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തുമാണ് വൈദികര്‍ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ചോദ്യം ചെയ്യലിന് എത്ര ദിവസം വേണമെങ്കിലും ഹാജരാകാമെന്നും അറസ്റ്റ് ആവശ്യമില്ലെന്നുമാണ് പ്രധാന വാദം. വൈദികരുടെ ജാമ്യ ഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതി വിധിപറയും. അതിനിടെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • ശാശ്വതികാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്:…

  • ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ…

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • പോലീസ് െ്രെഡവറെ മര്‍ദ്ദിച്ച…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • വൈദികര്‍ക്കെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയെ…

  • 'മാലിന്യക്കുപ്പായ'വുമായി തെരുവ് ഫാഷന്‍…

  • ബിനാലെയ്ക്ക് മുന്‍പേ ഭാരതി…

  • ഇറാഖില്‍ കുടുങ്ങിയ സില്‍വിയുടെ…

  • ഡിജെ പാര്‍ട്ടിയുടെ മറവില്‍…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം ടീം…

  • ആഗോള ശ്രദ്ധ നേടാന്‍…

  • ചുംബനസമരം: പോലീസിന് വീഴ്ച…

  • ഏപ്രില്‍ മുതല്‍ ഭാരത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം