ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ ?

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു മത തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കയറ്റിയവരെ തപ്പി പോലീസ് കേരളം മുഴുവന്‍ വല വിരിച്ചിട്ടും ഒളിയിടം ഒരുക്കിയവരുടെ കാവലില്‍ സുരക്ഷിതരായി കൊലയാളികള്‍ കഴിയുന്നു. കാമ്പസ് ഫ്രണ്ടിന്റെ കൊലയാളി സംഘത്തിനായുള്ള തിരച്ചിലിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും താവളങ്ങള്‍ ഇന്നും പോലീസ് അരിച്ചു പെറുക്കി. ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഷിജുഖാന്‍, ജ്യോതികുമാര്‍ ചാമക്കാല, എ സജീവന്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍. എം എസ് സാജിദ് ഫോണിലും ചേരും.

  • കൊലയാളിയിലേയ്ക്കുള്ള ദൂരം കുറഞ്ഞോ?

  • അഭിമന്യുവില്‍ അവസാനിക്കുമോ?

  • അഭിമന്യു കൊലക്കേസ്; ഇന്ന്…

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • പീഡനക്കേസ് പ്രതി ഫാ.…

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • അന്വേഷണം മാഡത്തില്‍ അവസാനിക്കുമോ?

  • ദിലീപിനെ കുടുക്കിയതോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • ആരാണ് ഇവിടെ അധികാരി?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • താരങ്ങള്‍ വെറും തട്ടിപ്പുകാരോ?

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • ചിത്രലേഖയ്ക്ക് ജീവിക്കേണ്ടേ?

  • പാര്‍ട്ടി സേനയായോ പോലീസ്…

  • മാടമ്പിയെ മര്യാദ പഠിപ്പിക്കണ്ടേ?

  • അഭിമന്യുവിന്റെ കൊലപാതകം: രണ്ട്…

  • ഹനാന്റെ അന്നം മുടക്കിയോ?

  • നവകേരളത്തിന് നാടൊരുങ്ങിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം