കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണത്തില്‍ കന്യാസ്ത്രീക്ക് അതൃപ്തിയുണ്ടെന്ന് ദേശീയ വനിത കമ്മീഷന്. അന്വേഷണം വേഗത്തിലാക്കുവാന്‍ കേരള പഞ്ചാബ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കന്യാസ്ത്രീയെ സന്ദര്‍ശിച്ച ശേഷം രേഖ ശര്‍മ്മ പറഞ്ഞു.ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷമെ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.