തലയില്‍ കെട്ടിവച്ചു, മറ്റെന്ത് മാര്‍ഗം? നമ്മളറിയണം

കേരളാപോലീസ് വീണ്ടും ഒരു കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു. ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികള്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പാണ് പോലീസിനെ പഴി കേള്‍പ്പിക്കുന്നത്. സംഭവം വിവാദമായ ഉടന്‍ ഇന്നലെത്തന്നെ ചങ്ങനാശ്ശേരി എസ് ഐയെ സംഥലംമാറ്റി. വിവാദത്തില്‍ നിന്ന് തലയൂരാന്‍ സ്ഥലംമാറ്റവും സസ്‌പെന്‍ഷനും പോലീസിലിപ്പോള്‍ നിത്യസംഭവമാണല്ലോ. പണിയാന്‍ നല്‍കിയ സ്വര്‍ണം കാണാതായ സംഭവത്തില്‍, സിപിഎം കൗണ്‍സിലര്‍ കൂടിയായ വ്യാപാരി സജികുമാറിന് വേണ്ടി സ്വര്‍ണപ്പണി ചെയ്തിരുന്ന പുഴവാത് സ്വദേശി സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. 12 മണിക്കൂറോളം നേരം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. നമ്മളറിയണം.

  • വഴി മുടക്കുന്ന വിഐപികള്‍-…

  • തെരുവ് ഭരിക്കും കൊലയാളി…

  • ഇന്ധനവില കുതിക്കുന്നു.. ജനം…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • കൂട്ടിലെ തത്ത നോക്കുകുത്തി:…

  • പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ?…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • കാറ്റും മഴയും വീണ്ടും

  • സംഘര്‍ഷത്തിന്റെ വാതകക്കുഴല്‍

  • ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യംചെയ്ത…

  • ആന്റിബയോട്ടിക്കില്‍ വളരുന്ന കോഴികള്‍-…

  • ഗൗരി നേഘയ്ക്ക് നീതി…

  • മാലാഖമാരോട് മുതലാളിമാരുടെ ഹുങ്ക്

  • പ്രളയത്തിന് ശേഷം ഇനി…

  • സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധം;…

  • ഗുജറാത്തിന്റെ മനസ്സ് -…

  • പെണ്ണ് മിണ്ടിയാല്‍ പൊള്ളുന്നത്…

  • മാലിന്യ മല നീങ്ങാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം