പോലീസ് െ്രെഡവറെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ മകള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് െ്രെകംബ്ര

കൊച്ചി: പൊലീസ് െ്രെഡവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് വ്യക്തമായതായി െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍. ടെലിഫോണ്‍ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമായതെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും െ്രെകബ്രാഞ്ച് കോടതിയെ അറിയിച്ചു. എഡിജിപിയുടെ മകള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്. അതിനിടെ, ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റി.

  • വൈദികര്‍ക്കെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയെ…

  • ശാശ്വതികാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്:…

  • വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി;…

  • പീഡനക്കേസില്‍ പ്രതികളായ വൈദികരെ…

  • ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ…

  • മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം @…

  • പാറ്റൂര്‍ രേഖകള്‍ പൊടിഞ്ഞു…

  • കുട്ടിക്കടത്ത് അന്വേഷണം സിബിഐയ്ക്ക്

  • കലാലയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  • ലാവലിനെതിരെ നടപടിയെടുക്കും മുമ്പ്…

  • ശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ടിന്…

  • എ.ടി.എം തട്ടിപ്പ്: പോലീസ്…

  • ലക്കിടി കോളേജ് കേസ്:…

  • പിണറായിക്ക് വിടുതല്‍: വിചാരണ…

  • ഹാരിസണ്‍ കേസ്: വിജിലന്‍സ്…

  • വീട്ടമ്മയെ ബലാത്സംഗം ചെയ്ത…

  • സലിംരാജ് ഭൂമി തട്ടിപ്പ്:…

  • മദ്യനയം മാത്രം പോര,…

  • പാമോലിന്‍ കേസ്: വി.എസിന്…

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം