ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ഇടവക വികാരി

ഇടുക്കി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. ഫോണ്‍കോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കന്യാസ്ത്രീയുടെ പക്കലുണ്ട്. അതുകൊണ്ടു തന്നെയാണ് അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നല്‍കി, കഴിഞ്ഞ 30ാം തിയതിക്കകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി.

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി:…

  • ബിഷപ്പിന് പറയാനുള്ളത് -…

  • ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്…

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • അപമാന ഭയം കൊണ്ടാണ്…

  • ഉജ്ജയിന്‍ ബിഷപ്പിന് കന്യാസ്ത്രീ…

  • പീഡന പരാതി സഭയ്ക്കുള്ളില്‍…

  • പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം;…

  • അന്വേഷണസംഘം പുറപ്പെട്ടു; ജലന്ധര്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • ജലന്ധര്‍ ബിഷപ്പിന് അന്വേഷണ…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • കന്യാസ്ത്രീയുടെ പരാതികെട്ടിച്ചമച്ചത്: ബിഷപ്പ്…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക്…

  • വീട്ടമ്മയുടെ പരാതി ചൂണ്ടിക്കാട്ടി…

  • കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ്…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക്…

  • ജലന്ധര്‍ പീഡനക്കേസ്: കന്യാസ്ത്രീയ്‌ക്കെതിരായ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം