മെക്‌സിക്കോയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല

മനുഷ്യക്കുരുതികള്‍ക്കും സംഘര്‍ങ്ങള്‍ക്കും അയവില്ലാതെ മെക്‌സിക്കോ. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി അക്രമ പരമ്പര തന്നെയാണ് രാജ്യത്ത് അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിനു ശേഷം മാത്രം 534 നേതാക്കളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ 130 നേതാക്കള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുപ്രകാരം 20,506 കൊലപാതകങ്ങളാണ് ഒരു വര്‍ഷത്തിനിടെ മെക്‌സിക്കോയില്‍ നടന്നത്. കഴിഞ്ഞ മെയ് മാസം മാത്രം 4,381 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ 45 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ 11 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

  • സുരക്ഷയുടെ തടവറയില്‍ മാധ്യമപ്രവര്‍ത്തകര്‍

  • ദൃശ്യമാധ്യമപ്രവര്‍ത്തകരുമായി സംവാദം നടത്തി

  • ഈ വര്‍ഷം 110…

  • യുവതിയെ കടന്നുപിടിച്ച അഭിഭാഷന്റെ…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • അക്രമത്തിനെതിരെ സ്വതന്ത്ര നിലപാടെടുത്ത…

  • കോടതിയിലെ സംഘര്‍ഷം അടഞ്ഞ…

  • ചീഫ് ജസ്റ്റിസിന്റെ ഉറപ്പ്…

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • 'കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകരോട്…

  • 'കടക്കു പുറത്ത്' പ്രയോഗത്തെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം