പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടു ടണ്‍ പഴയ വാഹന ഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ നീക്കം ചെയ്തു

കോഴിക്കോട്: പൊളി മാര്‍ക്കറ്റില്‍ പൊതുസ്ഥലം കയ്യേറി സൂക്ഷിച്ചിരുന്ന എട്ടു ടണ്‍ പഴയ വാഹന ഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ നീക്കം ചെയ്തു. വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. നാല് തവണയായാണ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഭാഗങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ കെ. പി. രമേശന്‍ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഭാഗങ്ങള്‍ പിന്നീട് പൊതു ലേലം നടത്തി വില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൊതുസ്ഥലത്ത് വെച്ച സാധനങ്ങള്‍ എടുത്തുമാറ്റാന്‍ സാവകാശം നല്‍കിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ച സാധനങ്ങള്‍ ജൂലായ് നാലിനകം മാറ്റണമെന്ന് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. കോര്‍ട്ട് റോഡില്‍ വാഹന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഒഴിപ്പിക്കുന്നതിലൂടെ ഈ വഴിയുള്ള ഗതാഗതം കൂടുതല്‍ ഉപകാരപ്രദമാകും.

  • വടക്കന്‍ കേരളത്തില്‍ ശക്തമായ…

  • താമരശ്ശേരി ചുരം വഴി…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • കല്ലായിപ്പുഴ കയ്യേറ്റത്തിനെതിരെ നടപടിവേണമെന്ന്…

  • ലിനിയുടെ പേരില്‍ ആതുരസേവനത്തിനുള്ള…

  • കോഴിക്കോട് ഷിഗെല്ല ബാധ:…

  • കൂടരഞ്ഞിയില്‍ മല വിണ്ടു…

  • വിദേശ പണമിടപാട് നടത്തുന്ന…

  • കോഴിക്കോട് രണ്ട് വയസുകാരന്‍…

  • ഗൃഹപ്രവേശനത്തിന് ഒരാഴ്ച മുമ്പ്…

  • നിപയുടെ ഉറവിടം പഴംതീനി…

  • പ്രളയത്തിന് ശേഷം ഇനി…

  • സബ് ജില്ലാ കലോത്സവങ്ങള്‍…

  • പീഡനക്കേസിലെ ഇരയെ കൊല്ലാന്‍…

  • പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ഗോപാലന്‍കുട്ടി…

  • കോഴിക്കോട് ആര്‍.പി മാള്‍…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി…

  • കോഴിക്കോട് ഫുട്‌സാല്‍ ആവേശത്തിലേക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം