ലോകകപ്പ് ഫുട്ബോളില്‍ ഇനി കളിമാറും. പ്രതിരോധാത്മക കളിയില്‍നിന്നും അതിജീവനത്തിന്റെ പോരാട്ടത്തിലേക്കുള്ള മാറ്റം കളത്തില്‍ പ്രതിഫലിക്കും. ഇനിയുള്ള മത്സരങ്ങളെല്ലാം ജയത്തിനു വേണ്ടിയുള്ളതാണ്. തോല്‍വി ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കും. ആദ്യ പ്രീക്വാര്‍ട്ടറില്‍ വന്‍ശക്തികളുടെ പോരാട്ടമാണ്. ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീന യൂറോപ്യന്‍ ശക്തികളായ ഫ്രാന്‍സിനെ നേരിടും. കസാനില്‍ ശനിയാഴ്ച രാത്രി 7.30നാണ് കിക്കോഫ്. ലോകകപ്പ് പ്രത്യേക പരിപാടി ഫുട്ബോള്‍ നൈ.