അവള്‍ക്കൊപ്പമോ അവര്‍ക്കൊപ്പമോ?

നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് എം.എല്‍.എമാരായ ഗണേഷിനേയും മുകേഷിനേയും ഇന്നസെന്റ് എം.പിയേയും സംരക്ഷിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇവരോട് വിഷയത്തില്‍ വിശദീകരണം തേടേണ്ടെന്നും എം.എല്‍.എമാര്‍ക്കെതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും യോഗം വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. അവള്‍ക്കൊപ്പമോ അവര്‍ക്കൊപ്പമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സുജ സൂസന്‍ ജോര്‍ജ്, എം എ നിഷാദ്, സജി നന്ത്യാട്ട്, സണ്ണി ചെറിയാന്‍, റിട്ടയേര്‍ഡ് എസ് പി ജോര്‍ജ് ജോസഫ് എന്നിവര്‍.

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • നീതി കിട്ടേണ്ടത് നരാധമനോ?

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • നമ്മുടെ ജനാധിപത്യം എങ്ങോട്ട്?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • പ്രയാറും തറയിലും വേല…

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • കണ്ണൂര്‍ യോഗം കലക്കിയതാര്?

  • സുഡാനിയെ സുയിപ്പാക്കിയോ?

  • മലയാളത്തെ അപമാനിച്ചോ?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • 'അരമന രഹസ്യ'മായി അവസാനിക്കുമോ?

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • അടിയറവ് പറഞ്ഞോ അന്വേഷണ…

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • ആന്റോ ജോസഫ് വിളിച്ചതുകൊണ്ടല്ല…

  • വിജിലന്‍സ് ഡയറക്ടറെ വീട്ടിലിരുത്തിയതാര്?

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം