നെല്‍വയല്‍ സംഹാരനിയമം - നമ്മളറിയണം

ഇക്കഴിഞ്ഞ ജൂണ്‍ 25ന്റെ സന്ധ്യയിലാണ് നെല്‍വയല്‍ സംരക്ഷണ നിയമം നെല്‍വയല്‍ സംഹാര നിയമമായത്. വിഎസിനെ ആ തീരുമാനം വേദനിപ്പിക്കും. കാരണം അനിവാര്യമായ ഘട്ടത്തില്‍ മാത്രം നടക്കേണ്ട നിലംനികത്തല്‍ ഒരു തടസ്സവുമില്ലാതെ ഇനി നടപ്പാകും. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏതു നികത്തലും ക്രമപ്പെടും. അവശേഷിക്കുന്ന പാടങ്ങള്‍ നികത്തപ്പെടുമ്പോള്‍ കേരളം അതിരൂക്ഷ ജലക്ഷാമത്തില്‍ വരണ്ട് വിണ്ടുകീറും. ദേശാടനപ്പക്ഷികള്‍ക്കടക്കം അഭയമാകുന്ന തണ്ണീര്‍ത്തടങ്ങള്‍ ഓര്‍മ്മയാകും. ആയിരക്കണക്കിന് ജീവിവര്‍ഗങ്ങള്‍ ഇല്ലാതാകും. നൂറു കണക്കിന് കുന്നുകള്‍ നിരത്തപ്പെടും. പശ്ചിമ ഘട്ടത്തിലെ മുഴുവന്‍ പാറയും പൊട്ടിത്തീരും. കേരളമേ കാത്തിരിക്കാം. അതിവേഗം അധിനിവേശം നടത്തി വരുന്നുണ്ട് തുള്ളി വെള്ളമില്ലാത്ത മരുഭൂമികള്‍. നെല്‍വയല്‍ സംഹാരനിയമം നമ്മളറിണം ചര്‍ച്ച ചെയ്യുന്നു.

  • വോട്ടുബാങ്കിലുടക്കിയ സിനിമാസ്വാദനം- നമ്മളറിയണം

  • ഞങ്ങളെ തടയാന്‍ നിങ്ങളാര്?…

  • അനാസ്ഥയുടെ അര്‍ബുദം

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • സങ്കടക്കടലോരത്ത് മുഖ്യമന്ത്രി എത്താന്‍…

  • മധുവിനെ കൊന്ന മലയാളി

  • തെറ്റ് സമ്മതിക്കാന്‍ പ്രശ്‌നം…

  • ബ്രൂവറികള്‍ എന്ത് എങ്ങനെ?

  • അറിയണം സൈബറിടത്തെ ചതിയെക്കുറിച്ച്:…

  • ആനകളോട് എന്തിനീ ക്രൂരത?

  • കുമ്പസാരിക്കേണ്ടത് സഭയോ? -…

  • നിരത്തില്‍ കാലനായി അമിത…

  • മനുഷ്യത്വം മരവിച്ചവരായോ മലയാളികള്‍?-…

  • ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ കയ്പ്പിന്‍കഷായം!…

  • നന്നാക്കാന്‍ സമ്മതിക്കില്ലേ?

  • കേരളവും കുറ്റകൃത്യങ്ങളും: നമ്മളറിയണം

  • ആദിവാസികളുടെ വികസന ഫണ്ടുകള്‍…

  • പ്രായം തികഞ്ഞോ നമ്മുടെ…

  • അപ്പീല്‍ മേളയ്ക്ക് അറുതിയോ?

  • വ്യാജ സിദ്ധന്മാരുടെ സ്വന്തം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം