ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പരാതി പ്രളയം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ മലയാളി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോണങ്ങളില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് തേടി. കേരളത്തിന്റെ ചുമതയുള്ള മുരളീധരറാവുവിനോടാണ് റിപ്പോര്‍ട്ട് തേടിയത്. കേരളത്തിലെ ബിജെപിയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തില്‍ ചേരിതിരിവ് രൂപപ്പെട്ട സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ നിരന്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. മലയാളത്തിലുള്ള കമന്റുകള്‍ തര്‍ജമ ചെയ്ത് നല്‍കാനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

  • അഭിമാന പോരാട്ടത്തിന് തയാറായി…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • ബി.ജെ.പിയുടെ പുതിയ സംസ്ഥാന…

  • കേന്ദ്ര മന്ത്രിസഭാ പുനസംഘടന…

  • ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • ബി.ജെ.പിയില്‍ സ്ഥാനമാനങ്ങള്‍ക്ക് ചരടുവലി

  • ന്യൂനപക്ഷങ്ങളില്‍ സ്വാധിനമുറപ്പിക്കാന്‍ ബി.ജെ.പി…

  • ഡല്‍ഹിയില്‍ സമാന്തര ജനരക്ഷായാത്ര

  • പാലാരിവട്ടത്തെ ശ്രീനാരായണ പ്രതിമയില്‍…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ചര്‍ച്ചയ്ക്ക്…

  • ബി.ജെ.പി എംപിമാര്‍ മൂന്നാര്‍…

  • പുതിയ അദ്ധ്യക്ഷന്‍; അമിത്…

  • ജനരക്ഷായാത്ര ഇന്ന് സമാപിയ്ക്കും

  • ബിജെപിയെ അക്രമം കൊണ്ട്…

  • കമ്മീഷനെ കരുവാക്കുന്നോ?

  • അമിത്ഷാ ഇനി മികച്ച…

  • ഹവേരിയില്‍ വോട്ടുറപ്പിക്കാനെത്തിയ അമിത്…

  • അമിത് ഷായുടേത് അതിമോഹമോ?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം