വരണ്ട ഡാമുകള്‍ നിറയ്ക്കണമെന്ന് ആവശ്യം; ജലസേചന വകുപ്പ് എഞ്ചിനീയറെ കര്‍ഷകര്‍ തടഞ്ഞു വച്ചു

പാലക്കാട്: മഴക്കാലത്തും വരണ്ടു കിടക്കുന്ന ഡാമുകള്‍ നിറയ്ക്കാനായി ജലസേചന വകുപ്പ് എഞ്ചിനീയറെ കര്‍ഷകര്‍ തടഞ്ഞു വച്ചു. മീങ്കര, ചുള്ളിയാര്‍ ജലസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ മണിക്കൂറുകളോളം തടഞ്ഞുവച്ചത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരുമസമായി ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും അതിര്‍ത്തി മേഖലയായ കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, മടവന്നൂര്‍ എന്നിവിടങ്ങൡ കാര്യമായ മഴ ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ ഇവിടത്തുകാര്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന മീങ്കര, ചുള്ളിയാര്‍ ഡാമുകളും നിറഞ്ഞില്ല. പറമ്പിക്കുളം ഡാമില്‍ നിന്നുള്ള ജലമുപയോഗിച്ച് മീങ്കര ഡാം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ എഞ്ചിനീയറെ തടഞ്ഞു വച്ചത്.

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • മഴ കുറഞ്ഞു: പാലക്കാട്…

  • കാവേരിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന…

  • കാലവര്‍ഷം രണ്ട് ദിവസത്തിനകം…

  • രാജ്യത്ത് മണ്‍സൂണ്‍ മഴ…

  • അതിര്‍ത്തികളിലെ പച്ചക്കറി പരിശോധന…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • ഔഷധ പരിചയം: കര്‍ക്കടക…

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • കാഴ്ചക്കാരെ ആകര്‍ഷിച്ച് കിടങ്ങ്…

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • ജലസമൃദ്ധമായി സംസ്ഥാനത്തെ അണക്കെട്ടുകള്‍

  • പാലക്കാട് വീണ്ടും കനത്ത…

  • കാലവര്‍ഷക്കെടുതി; നഷ്ടപരിഹാര വിതരണത്തിന്…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം