ഇനി അവസാന പതിനാറിന്റെ മരണക്കളി: ഫുട്‌ബോള്‍ നൈ

ജീവന്മരണ പോരാട്ടമാണ് ഫുട്‌ബോള്‍. എന്നാല്‍ പതനം ഉറപ്പായാലും കൈവിടാന്‍ പാടില്ലാത്ത കളിക്കള മര്യാദയുടെ കളി കൂടിയാണത്. അത്തരത്തില്‍ യുദ്ധമര്യാദയുടെ മികവില്‍ ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി. സെനഗലിന്റെ പുറത്താകലോടെ ഈ ലോകകപ്പിലെ ആഫ്രിക്കന്‍ സാന്നിധ്യവും അവസാനിച്ചു. ആരാധക സമ്പത്തിനാല്‍ സമൃദ്ധമായ അര്‍ജന്റീനയും ബ്രസീലും അവസാന 16-ല്‍ ഇടംപിടിച്ചു. എന്നാല്‍ കിരീടം അണിഞ്ഞെത്തിയ ജര്‍മ്മനി അവസാനക്കാരായി തല കുമ്പിട്ട് മടങ്ങി. ഇതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വിരാമമായി. ഇനി അവസാന പതിനാറിന്റെ മരണക്കളിയാണ്. ലോകകപ്പ് ഫുട്‌ബോള്‍ പ്രത്യേക പരിപാടി ഫുട്‌ബോള്‍ നൈ.

  • ലോകകപ്പ് ഫുട്‌ബോളില്‍ ഇനി…

  • ഫൈനലിന് ഒരുങ്ങി ഫ്രാന്‍സും…

  • ലോകകപ്പില്‍ സെമി ഫൈനല്‍…

  • ഇംഗ്ലണ്ടും കൊളംബിയയും നേര്‍ക്കുനേര്‍

  • ലോകകപ്പില്‍ സമനിലയോടെ സ്‌പെയ്ന്‍…

  • ലോകതാരമാകാന്‍ ലോകകപ്പ് അനിവാര്യമോ?

  • നിര്‍ണായക മത്സരത്തില്‍ താരമായി…

  • ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന്…

  • സ്വീഡിഷ് കോട്ട പൊളിക്കാന്‍…

  • ലോകകിരീടം ഫ്രാന്‍സിന്- ഫുട്‌ബോള്‍…

  • ലയണല്ലേ മെസ്സി?

  • സ്വീഡനെ ഒന്നിനെതിരെ രണ്ട്…

  • കലൂരില്‍ ലോകകപ്പ് നടക്കുമോ?

  • ലോകകപ്പ് ആവേശത്തില്‍ ലോകരാജ്യങ്ങളെ…

  • മെസിയുടെ സമ്മാനമെത്തി; ചെല്ലാനത്തെ…

  • നൂറണി ഫുട്‌ബോള്‍ മൈതാനം…

  • ഇംഗ്ലണ്ടിനെ തോല്‍പിച്ച് ബെല്‍ജിയം

  • ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ…

  • ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍…

  • ലോകകപ്പ് സെമി പേരാട്ടങ്ങള്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം