സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി, ദിലീപ് ധിക്കാരി: ജി. സുധാകരന്‍

കോഴിക്കോട്: മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമയിലുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. പണക്കൊഴുപ്പും അഹങ്കാരവും അടക്കിവെക്കണം. ദിലീപ് ധിക്കാരിയാണ്. ഒരു കാലത്തും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. ദിലീപ് തിലകനോട് ചെയ്തതൊന്നും മറക്കാനാകില്ല. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • നാടകീയ നീക്കവുമായി ദിലീപും…

  • അമ്മയുടെ നടപടിക്കെതിരെ ടി.പത്മനാഭന്‍

  • ദിലീപിനെ തിരിച്ചെടുത്ത സംഭവം;…

  • ദിലീപിനെതിരെ നടി നല്‍കിയ…

  • ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം;…

  • ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍…

  • രചനയും ഹണി റോസും…

  • അവള്‍ക്കൊപ്പം ഒരാണ്ട് പ്രത്യേക…

  • ദിലീപ് വിഷയത്തില്‍ വ്യക്തത…

  • നാടുണ്ടാകില്ലേ നാല്‍വര്‍ക്കൊപ്പം?

  • പള്‍സര്‍ സുനിയുടെ വക്കാലത്ത്…

  • ദിലീപ് നല്‍കിയിട്ടുള്ളത് 11…

  • ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക്

  • ദിലീപിന്റേത് ദീര്‍ഘിപ്പിക്കല്‍ തന്ത്രമോ?

  • കേണലായ മോഹന്‍ലാലിന് സാമൂഹ്യപ്രതിബദ്ധതയുണ്ട്,…

  • ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും…

  • ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം;…

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • ദിലീപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം