തിയേറ്റര്‍ പീഡന വിവരം ഉടമ ആദ്യം അറിയിച്ചത് പോലീസിനെ തന്നെ

മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം തിയേറ്റര്‍ ഉടമ ആദ്യം അറിയിച്ചത് പോലീസിനെ തന്നെ. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മധുവിനാണ് വിവരം കൈമാറിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ സിസിടിവി ദൃശ്യങ്ങളുടെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട വിവരം പോലീസിനെ അറിയിച്ചില്ലെന്നും വിവരം കൈമാറാന്‍ വൈകി എന്നും ആരോപിച്ച് തിയേറ്റര്‍ ഉടമ സതീഷിനെ പോലീസ് നിരവധി തവണ ചോദ്യം ചെയ്യുകയും പ്രതിയാക്കി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ…

  • കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • പത്താം ക്ലാസുകാരിയെ ബലാത്സംഗം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ…

  • പോലീസിന് എല്ലാം ആത്മഹത്യ?

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • തീവണ്ടി യാത്രയ്ക്കിടെ യുവതിയെ…

  • ചിട്ടിനടത്തി 50 കോടി…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട്…

  • സി.ഡബ്ലിയു.സിയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന്…

  • ബിഷപ്പിന് പറയാനുള്ളത് -…

  • സിസ്റ്റര്‍ അമല കൊലക്കേസ്:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം