ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍ ചര്‍ച്ചയായി തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത്

തിരുവനന്തപുരം: ക്രിമിനല്‍ കേസിലെ പ്രതിയെ കോടതി വിധി വരും മുമ്പെ തിരിച്ചെടുത്ത 'അമ്മ'യ്ക്ക് അതേ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ തിലകന്‍ എഴുതിയ കത്ത് പുറത്ത്. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്‍ 'അമ്മ'യുടെ മൗനം അക്ഷന്തവ്യമായ തെറ്റെന്ന് 2010ല്‍ മോഹന്‍ലാലിന് എഴുതിയ കത്തില്‍ തിലകന്‍ കുറ്റപ്പെടുത്തുന്നു. ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്ന് തിലകന്‍ കത്തില്‍ പറയുന്നു. അച്ചടക്ക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉള്‍പ്പെടാത്ത തിലകനെ പുറത്താക്കിയതെങ്കില്‍ അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടന്‍ ദിലീപിനെ പുറത്താക്കിയത്. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ല എന്ന് മകള്‍ സോണിയ തിലകന്‍ 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു.

  • നാടകീയ നീക്കവുമായി ദിലീപും…

  • ദിലീപിനെ തിരിച്ചെടുത്ത സംഭവം;…

  • സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച്…

  • ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക്

  • ദിലീപിനെതിരെ നടി നല്‍കിയ…

  • രചനയും ഹണി റോസും…

  • കേണലായ മോഹന്‍ലാലിന് സാമൂഹ്യപ്രതിബദ്ധതയുണ്ട്,…

  • അമ്മയിലെ ലാലിസം; പ്രത്യേക…

  • ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം;…

  • മോഹന്‍ലാലിന്റെ കോലം കത്തിച്ച്…

  • നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • അമ്മയുടെ നടപടിക്കെതിരെ ടി.പത്മനാഭന്‍

  • ദിലീപ് നല്‍കിയിട്ടുള്ളത് 11…

  • ദിലീപിന്റേത് ദീര്‍ഘിപ്പിക്കല്‍ തന്ത്രമോ?

  • നടി ആക്രമിക്കപ്പെട്ട കേസ്:…

  • ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും…

  • ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം;…

  • ദിലീപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണം;…

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • അവള്‍ക്കൊപ്പം ഒരാണ്ട് പ്രത്യേക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം