ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ ദാസ്യപ്പണിയ്ക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പോലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് തലപ്പത്തുള്ളവരുടെ ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പോലീസ് നടപടികളെ വിമര്‍ശിച്ചത്. വര്‍ക്ക് അറേഞ്ച്മെന്റ് അനന്തമായി നീളരുതെന്നും, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ അനാവശ്യമായി ഡ്യൂട്ടിയ്ക്ക് നിയമിച്ചവരെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.

  • കാക്കി നിറം കാവിയാകുന്നു.…

  • വേലി തന്നെ വിളവു…

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • പരിസ്ഥിതി ദിനം ശുചീകരണദിനമാക്കാന്‍…

  • നടിക്കെതിരായ ആക്രമണം: അന്വേഷണം…

  • ജയിലിലെത്തിയ മുഖ്യമന്ത്രിക്ക് ടി.പി…

  • ഹനാന്റെ അനുഭവങ്ങള്‍ മനസ്സിലാകുമ്പോള്‍…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കെ എസ് ആര്‍…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • വിജയദിശ എങ്ങോട്ട്?

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • ചിലരുടെ ആഗ്രഹങ്ങള്‍ തെറ്റായ…

  • സി.പി.എം സംസ്ഥാന സമിതി…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • തനിക്ക് ഫസലിനെ അറിയില്ല;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം