കനത്ത മഴ; മുംബൈയില്‍ മൂന്ന് മരണം, 15 കാറുകള്‍ തകര്‍ന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് വ്യവസായ തലസ്ഥാനമായ മുംബൈ വെള്ളത്തിനടിയിലായി. ഞായറാഴ്ച വൈകുന്നേരം മുതല്‍ തുടരുന്ന മഴയില്‍ മൂന്ന് പേര്‍ മരിച്ചു. ഇതിനിടെ മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകള്‍ തകര്‍ന്നു. കെട്ടിടത്തിന്റെ താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. എന്നാല്‍, ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്.

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • കനത്ത മഴ: തീരദേശം…

  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി:…

  • കുട്ടിനാടിനൊരു കൈത്താങ്ങ് പദ്ധതിയില്‍…

  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം…

  • എലിപ്പനി - പരിഭ്രാന്തിയല്ല,…

  • ഹനീഫ വധം: ഒരു…

  • കുണ്ടറ പീഡനം: പോലീസ്…

  • സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍…

  • വെള്ളപ്പൊക്കമേഖല നാവിക സേന…

  • പ്രളയക്കെടുതി ചര്‍ച്ചചെയ്യുന്നതിന് 30ന്…

  • ചെന്നൈയില്‍ പെരുമഴ: ദേശീയ…

  • ഉഴവൂര്‍ വിജയന്റെ മരണം:…

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും;…

  • കേരളം ഇനി- പ്രത്യേക…

  • പുതുവര്‍ഷപ്പുലരിയെ കണ്ണീരില്‍ മുക്കിയതാര്…

  • കലാഭവന്‍ മണിയുടെ മരണം…

  • ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി…

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം