കഞ്ചിക്കോടിനായി യു ഡി എഫ് എം പിമാര്‍ ധര്‍ണ്ണ നടത്തി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി. റെയില്‍വേ ഭവന് മുന്നില്‍ നടക്കുന്ന ധര്‍ണയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നേതൃത്വം നല്‍കി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരായി ശക്തമായ സമരം ഉയര്‍ന്നുവരുമെന്ന് എ.കെ ആന്റണി പറഞ്ഞു. ഇതിനായി ഇടതുപക്ഷവുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും എകെ ആന്റണി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിലാപാട് തിരുത്തണം. കോച്ച് ഫാക്ടറി പദ്ധതി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  • മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍…

  • അരുവിക്കര കണ്ട് ബി.ജെ.പി…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • നേതാക്കള്‍ക്കെല്ലാം തികഞ്ഞ വിജയപ്രതീക്ഷ

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • സംസ്ഥാനത്തെ അഴിമതിക്കെതിരെ ആന്റണിയും…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, വാക്‌പോരുമായി…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും…

  • യു.ഡി.എഫ് വീണ്ടും അധികാരത്തില്‍…

  • എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെന്ന്…

  • വി.എസും ആര്‍.എം.പിക്കൊപ്പം ഉണ്ടെന്നു…

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

  • പുനഃസംഘടനയ്ക്ക് എതിരെ യു.ഡി.എഫ്.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം