താമരശ്ശേരി ചുരം വഴി ഗതാഗതം പുനഃസ്ഥാപിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ പൊതു ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. ഒറ്റവരിയായിട്ടാണ് ഇപ്പോള്‍ ഗതാഗതം അനുവദിച്ചിരിക്കുന്നത്. രാത്രിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസുകളും സര്‍വ്വീസ് നടത്തും. പത്തു ദിവസത്തോളമായി താമരശ്ശേരി ചുരം റോഡിലൂടെയുള്ള പൊതുഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. കനത്ത മഴയില്‍ ഇടിഞ്ഞ ഭാഗം ടാര്‍ ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • കോഴിക്കോട്ടെ മലയോര മേഖലകളില്‍…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • നിപയുടെ ഉറവിടം പഴംതീനി…

  • റാണിക്കും കുടുംബത്തിനും ഇനി…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • സി.ബി.എസ്.ഇ സ്‌കൂളുകളുടെ തട്ടിപ്പ്;…

  • രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനാകാതെ…

  • കല്ലായിപ്പുഴ കയ്യേറ്റത്തിനെതിരെ നടപടിവേണമെന്ന്…

  • കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍…

  • പി.വി അന്‍വറിന്റെ പാര്‍ക്ക്…

  • കൂടരഞ്ഞിയില്‍ മല വിണ്ടു…

  • ഗൃഹപ്രവേശനത്തിന് ഒരാഴ്ച മുമ്പ്…

  • പീഡനക്കേസിലെ ഇരയെ കൊല്ലാന്‍…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • പ്രളയത്തിന് ശേഷം ഇനി…

  • സബ് ജില്ലാ കലോത്സവങ്ങള്‍…

  • കോഴിക്കോട് ഫുട്‌സാല്‍ ആവേശത്തിലേക്ക്

  • കോഴിക്കോട് ശമനമില്ലാതെ മഴക്കെടുതി

  • കോഴിക്കോട് ഷിഗെല്ല ബാധ:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം