ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക് തുടക്കമായി

തിരുവനന്തപുരം: ഓണത്തിന് പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്യാന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരും തയ്യാറെടുപ്പ് തുടങ്ങി. സെക്രട്ടേറിയേറ്റ് അംഗണത്തിലെ കൃഷിയിടത്തില്‍ ഓണകൃഷിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷിക്ക് തുടക്കം കുറിച്ചത്. മലയാളിക്ക് ഓണമുണ്ണാന്‍ വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പദ്ധതിപതിന്‍മടങ്ങ് വ്യാപിപ്പിക്കുകയാണ് കൃഷിവകുപ്പ്. ത്രിതല പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വ്വീസ് സെന്റര്‍, വി.എഫ്.പി.സി.കെ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് കൃഷി നടപ്പിലാക്കുന്നത്.

  • കൈ കാണിച്ചാല്‍ സര്‍ക്കാര്‍…

  • ഓണ വിഭവത്തില്‍ ഇന്ന്…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • 'കടക്കു പുറത്ത്' പ്രയോഗത്തെ…

  • മുഖ്യമന്ത്രിക്കെതിരായ ചന്ദ്രാവത്തിന്റെ കൊലവിളി;…

  • ഓണവെളിച്ചത്തില്‍ മുങ്ങി തലസ്ഥാന…

  • പ്രളയബാധിത പ്രദേശങ്ങളില്‍ നാളെ…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • കായ ഉപ്പേരിലെ വൈവിധ്യവുമായി…

  • ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി എങ്ങനെയറഞ്ഞു?

  • വി.എസ് ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍…

  • ലോക്കപ്പ് മര്‍ദ്ദനം പാടില്ല:…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • 'സത്യപ്രതിജ്ഞാ ചടങ്ങില്‍ വരില്ലെന്ന്…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • ട്രാന്‍സ്‌പോര്‍ട്ട്കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന്…

  • സുഗീത് ഇന്‍ ഇ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം