നിയമം അട്ടിമറിച്ചു: തോട്ടം മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിച്ചത്. കേരള ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കി. വനനിയമങ്ങള്‍ അട്ടിമറിക്കുന്ന തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നാണ് ആശങ്ക. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. നേരത്തെ തന്നെ കശുമാവ്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളെ പരിസ്ഥിതിലോല നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • വെള്ളിനേഴി തൂക്കുപാലം സഞ്ചാരയോഗ്യമാക്കണമെന്ന…

  • കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി:…

  • ബാര്‍കോഴക്കേസിന്റെ വിധിന്യായം പുറത്ത്

  • ദുരിതാശ്വാസം സ്വീകരിക്കാന്‍ മാനദണ്ഡമായി

  • ബിഷപ്പിന്റെ നീക്കങ്ങള്‍ നാടകീയമായി

  • റഫാല്‍ ഇടപാടില്‍ സി.എ.ജി…

  • ജസ്റ്റ് റിമംബര്‍ ദാറ്റ്:…

  • ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി;…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • വെള്ളിനേഴി തൂക്കുപാലം സഞ്ചാരയോഗ്യമാക്കണമെന്ന…

  • കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി:…

  • ബാര്‍കോഴക്കേസിന്റെ വിധിന്യായം പുറത്ത്

  • ദുരിതാശ്വാസം സ്വീകരിക്കാന്‍ മാനദണ്ഡമായി

  • ബിഷപ്പിന്റെ നീക്കങ്ങള്‍ നാടകീയമായി

  • റഫാല്‍ ഇടപാടില്‍ സി.എ.ജി…

  • ഡച്ച് പോരാളി ഫ്രെഡി…

  • മൂത്രാശയ അണുബാധ എങ്ങനെ…

  • ജസ്റ്റ് റിമംബര്‍ ദാറ്റ്:…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം