'സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയും'

തിരുവനന്തപുരം: സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല. തിരുവനന്തപുരത്ത് ദക്ഷിണ മേഖല പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുള്ള കാപ്പാ നിയമം കര്‍ശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കും. മണല്‍, ബ്ലേഡ് മാഫിയകളുമായി ബന്ധപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.

  • ബ്ലേഡുകാരില്‍ നിന്നും മലയാളിയെ…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • കാപ്പ നിയമം ഭേദഗതി…

  • തിരുവഞ്ചൂരിന് അര്‍ഹിക്കുന്ന പരിഗണന…

  • സെക്യൂരിറ്റി ഇല്ലാതെ ഒരു…

  • നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന്…

  • കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല:…

  • ഹര്‍ത്താല്‍ നിയന്ത്രണ ബില്‍…

  • വി.എം. സുധീരനും 'എ'ഗ്രൂപ്പും…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • മാധ്യമവിലക്ക് നിലനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല:…

  • സെന്‍കുമാറിനെ ഇന്ന് തന്നെ…

  • ഫ്‌ളെക്‌സില്‍ കരിഓയില്‍, ഡിസിസിയില്‍…

  • ടിപി ഗൂഢാലോചന കേസ്…

  • മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം;…

  • 25 അംഗ പുതിയ…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • തനിക്കെതിരെ നടക്കുന്നത് ഗ്രൂപ്പ്…

  • ലീഡര്‍ സ്‌നേഹം ലീഡ്…

  • നേതാവ് പറയട്ടെ: രമേശ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം