മലബാര്‍ സിമെന്റ്‌സ് അഴിമതി കേസ്; ഫയലുകള്‍ കാണാതായത് അന്വേഷിക്കും

കൊച്ചി: മലബാര്‍ സിമെന്റ്‌സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ആയിരിക്കും വിഷയത്തില്‍ അന്വേഷണം നടത്തുക. മലബാര്‍ സിമെന്റ്‌സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നത്. 2012-ല്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് വരാതായതോടെയാണ് ഇതേക്കുറിച്ച് ഹര്‍ജിക്കാര്‍ അന്വേഷണം തുടങ്ങിയത്. വിഷയം കോടതിയുടെ മുന്നിലെത്തിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് കേസ് ഫയലുകളുടെ രണ്ട് ശരിപ്പകര്‍പ്പുകളും ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് കാണാതായതായി വ്യക്തമായത്. ഇതിന്റെ ഒരു ഫോട്ടോകോപ്പി മാത്രമാണ് ഇവിടെ കണ്ടെത്താനായത്.

  • ശശീന്ദ്രന്റെ മരണം കൊലപാതകമെന്ന്…

  • ഐ.എ.എസുകാര്‍ അന്വേഷണങ്ങള്‍ക്ക് അതീതരോ?

  • ബാണാസുര സാഗര്‍ ഡാമില്‍…

  • കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍…

  • സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വിജിലന്‍സ്…

  • കനകക്കുന്നിലെ പോലീസിന്റെ 'സദാചാര…

  • ജെസ്‌നക്കായി ഗോവയിലും മഹാരാഷ്ട്രയിലും…

  • മാണിക്കെതിരെ അന്വേഷണത്തിന് തടസ്സമില്ലെന്ന്…

  • അഴിമതിയാരോപണം: കെജ്‌രിവാളിനെതിരെ മിശ്ര…

  • അഭിമന്യുവിന്റെ കൊലപാതകം: പോലീസ്…

  • കോവളത്ത് കാണാതായ നാല്…

  • ഗവണ്‍മെന്റ് റസ്റ്റ് ഹൗസുകള്‍…

  • വിനായകന്റെ മരണം ലോകായുക്ത…

  • പിഞ്ചുകുഞ്ഞിന് ചേലാകര്‍മ്മം നടത്തിയതില്‍…

  • നടിക്കെതിരായ ആക്രമണം: അന്വേഷണം…

  • മലബാര്‍ സിമന്റ്‌സ്: അഴിമതി…

  • മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന്…

  • നാഷണല്‍ ഹെറാള്‍ഡ് :…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • മലയാളി ദമ്പതികള്‍ക്ക് ഐ.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം