ദാസ്യപ്പണി: എത്ര ഉന്നതനായാലും നടപടിയുണ്ടാകും - മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കുമെന്നും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നത ഉദ്യോഗസ്ഥന്‍ ആയാലും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ. എസ് ശബരിനാഥന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി യുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • സഹകരണ മേഖലയിലെ കരുത്ത്…

  • തല്‍ക്കാലം രാജിയില്ല; തീരുമാനം…

  • ഗുണ്ടാ വേട്ടയ്ക്ക് സര്‍ക്കാര്‍…

  • ജയരാജനെ തള്ളി മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള…

  • രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • ഗ്രോ ബാഗുകളുണ്ടാക്കി പിണറായിക്ക്…

  • ലോക്കപ്പ് മര്‍ദ്ദനം പാടില്ല:…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • ബാര്‍ കോഴ: മാണിയെ…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • ധീരമായി എഴുത്തിന്റെ വഴിയില്‍…

  • യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • പിണറായിയെ കുറിച്ചോര്‍ത്ത് അഭിമാനത്തോടെ…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം