സി.ബി.എസ്.ഇ സ്‌കൂളുകളുടെ തട്ടിപ്പ്; എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തിനു പകരം ഗൈഡുകള്‍

കോഴിക്കോട്: എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തിനു പകരം സ്വകാര്യ ഗൈഡുകള്‍ പഠിപ്പിച്ച് സി.ബി.എസ്.ഇ സ്‌കൂളുകളുടെ തട്ടിപ്പ്. ഓരോ അദ്ധ്യായന വര്‍ഷവും കമ്മിഷന്‍ ഇനത്തില്‍ ലക്ഷങ്ങളാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇതുവഴി സ്വന്തമാക്കുന്നത്. ഈ കൊള്ളയിലൂടെ നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഇംഗ്ലീഷിലടക്കം മികച്ച വിദ്യാഭ്യാസം വേണമെന്നാഗ്രഹിച്ചാണ് രക്ഷിതാക്കള്‍ കുട്ടികളെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. എന്നാല്‍ മിക്ക സ്‌കൂളുകളിലും വിദഗ്ദ്ധര്‍ ഗവേഷണം ചെയ്ത് ഇറക്കുന്ന എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകങ്ങള്‍ക്കു പകരം സ്വകാര്യ പബ്ലിക്കേഷന്‍സ് ഇറക്കുന്ന ഗൈഡുകളാണ് പഠിപ്പിക്കുന്നത്.

  • കൂടരഞ്ഞിയില്‍ മല വിണ്ടു…

  • ലിനിയുടെ പേരില്‍ ആതുരസേവനത്തിനുള്ള…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • ഗൃഹപ്രവേശനത്തിന് ഒരാഴ്ച മുമ്പ്…

  • വിദേശ പണമിടപാട് നടത്തുന്ന…

  • ഒരേ പാഠപുസ്തകത്തിന് സംസ്ഥാനത്ത്…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • സബ് ജില്ലാ കലോത്സവങ്ങള്‍…

  • പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടു…

  • കോഴിക്കോട് ഷിഗെല്ല ബാധ:…

  • മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി…

  • നിപയുടെ ഉറവിടം പഴംതീനി…

  • കോഴിക്കോട് രണ്ട് വയസുകാരന്‍…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • റാണിക്കും കുടുംബത്തിനും ഇനി…

  • അനധികൃത നിര്‍മ്മാണങ്ങള്‍ താമരശ്ശേരി…

  • രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനാകാതെ…

  • പ്രളയത്തിന് ശേഷം ഇനി…

  • ദാസ്യപ്പണി വിവാദം: കോഴിക്കോട്…

  • പീഡനക്കേസിലെ ഇരയെ കൊല്ലാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം