സൗദിയില്‍ വ്യാഴാഴ്ച മുതല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച മുതല്‍ അത്യുഷ്ണം അനുഭവപ്പെടും. ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ മാജിത് അബു സാഹിറയാണ് ഇക്കാര്യം അറിയിച്ചത്. ഉഷ്ണകാലം 93 ദിവസം നീണ്ടു നില്‍ക്കും. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും ഉഷ്ണ കാലാവസ്ഥ ആരംഭിച്ചു. ജി.സി.സി രാഷ്ട്രങ്ങളില്‍ വ്യാപകമായി അത്യുഷ്ണം അനുഭവപ്പെടും. കിഴക്കന്‍ പ്രവിശ്യകളിലെ തീര മേഖലകളില്‍ ശക്തമായ കാറ്റ് വീശാന്‍ ഇടയുണ്ട്. റിയാദില്‍ നിന്ന് കിഴക്കന്‍ പ്രവിശ്യയിലേക്ക് റോഡു മാര്‍ഗം സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കനത്ത ചൂടില്‍ ടയറുകള്‍ പൊട്ടി വാഹനം അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

  • ഒമാനിലും സ്വദേശിവല്‍ക്കരണം

  • ശമ്പളത്തിനായി ബിന്‍ലാദില്‍ ജീവനക്കാര്‍…

  • യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  • സൗദി ഭരണാധികാരി അബ്ദുള്ള…

  • റമദാന്‍ വ്രതം ശനിയാഴ്ച.…

  • സൗദി അറേബ്യയില്‍ കൂടുതല്‍…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • ഇന്ത്യയില്‍ നിന്നുള്ള മുളകിന്…

  • സൗദി വിമാനത്തില്‍ ഇന്ത്യാക്കാരെ…

  • സൗദിയില്‍ പുതുചരിത്രം രചിക്കാന്‍…

  • യെമന്‍ പ്രതിസന്ധി: സൗദി…

  • കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്…

  • ജിസാനില്‍ ഹൂതി ആക്രമണത്തില്‍…

  • സ്‌പോണ്‍സര്‍ വിസ പുതുക്കിയില്ല,…

  • കടുത്ത ചൂടില്‍ വിയര്‍ത്ത്…

  • ഡല്‍ഹിയില്‍ കൊടും ചൂട്

  • ജലീലിന് പാസ്‌പോര്‍ട്ട് നിഷേധിച്ച…

  • ആരവം ഈ കാറോട്ടം,…

  • മീനച്ചൂടില്‍ പാലക്കാട് പൊള്ളുന്നു

  • സൗദിയില്‍ തീപിടിത്തത്തില്‍ മൂന്ന്…

  • കുവൈറ്റില്‍ വിദേശികളുടെ ആരോഗ്യ…

  • യു.എ.ഇയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള…

  • സ്വദേശി വത്കരണം കുവൈറ്റിന്റെ…

  • സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി

  • സൗദിയില്‍ ചെറുകിട വ്യാപാരമേഖലയില്‍…

  • ദുബായില്‍ മ്യൂസിയം ഓഫ്…

  • സൗദി അറേബ്യയില്‍ സ്വദേശവത്കരണം…

  • കുവൈറ്റിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്്‌മെന്റ്…

  • സൗദിയില്‍ ട്രോളുകള്‍ പോസ്റ്റ്…

  • സൗദിയില്‍ വീണ്ടും ഹൂതികളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • സുന്നത്ത് കര്‍മ്മത്തിനിടെയുള്ള ചികിത്സാ…

  • വെള്ളിനേഴി തൂക്കുപാലം സഞ്ചാരയോഗ്യമാക്കണമെന്ന…

  • കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി:…

  • ബാര്‍കോഴക്കേസിന്റെ വിധിന്യായം പുറത്ത്

  • ദുരിതാശ്വാസം സ്വീകരിക്കാന്‍ മാനദണ്ഡമായി

  • ബിഷപ്പിന്റെ നീക്കങ്ങള്‍ നാടകീയമായി

  • റഫാല്‍ ഇടപാടില്‍ സി.എ.ജി…

  • ഡച്ച് പോരാളി ഫ്രെഡി…

  • മൂത്രാശയ അണുബാധ എങ്ങനെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം