മാടമ്പിയെ പൂട്ടുമോ രഹസ്യമൊഴി?

സുധേഷ് കുമാര്‍ ഐപിഎസിന്റെ മകള്‍ക്ക് നിമിഷ നേരം കൊണ്ട് നല്‍കിയ നീതി, അഞ്ചലിലെ വീട്ടമ്മ ഷീനയ്ക്ക് നല്‍കാത്ത കേരള പോലീസ് മാടമ്പിത്തരം കാട്ടാന്‍ മടിയില്ലാത്ത കെ ബി ഗണേഷ്‌കുമാറിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. തന്നോടുള്ള കുശുമ്പ് കാരണം പണി തരാന്‍ കാത്ത് നിന്നവരാണ് അഞ്ചലിലെ പരാതിക്ക് പിന്നിലെന്ന് ഗഷേഷ്. എംഎല്‍എ തല്ലിയെന്ന പരാതിയുമായി ഒരു സ്ത്രീ മുഖ്യമന്ത്രിയെയും ഡിജിപിയെയും വനിതാ കമ്മീഷനെയും മാറി മാറി കണ്ടിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ആ വീട്ടമ്മയുടെ മകനെ അകത്തിടാനുള്ള രഹസ്യ നീക്കത്തിലാണ് പോലീസ്. അഞ്ചലിലെ വീട്ടമ്മയെ അപമാനിച്ചതിനും മകനെ അമ്മയുടെ മുന്നിലിട്ട് തല്ലിയിട്ടും എംഎല്‍എ ഗണേഷ് കുമാര്‍ തീരുമാനിക്കുന്ന പോലെയോ പോലീസിന്റെ സഞ്ചാരം? ബിന്ദു കൃഷ്ണ, മുഹമ്മദ് ഷാ, അഞ്ചല്‍ ജോബ്, റോയി മാത്യു എന്നിവര്‍.

  • മാടമ്പിയെ മര്യാദ പഠിപ്പിക്കണ്ടേ?

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • ഗണേഷ് കുമാറോ രക്ഷകന്‍?

  • മണിക്കെതിരെയുള്ള വിധി സര്‍ക്കാരിന്…

  • ബജറ്റ് 2017 സമ്പൂര്‍ണ…

  • ശരിയാകേണ്ടത് പിണറായി സര്‍ക്കാരോ?

  • പെയിന്റടി വിവാദത്തിന് പിന്നിലെന്ത്?

  • യതീഷ് ചന്ദ്രയോട് മയപ്പെടുന്നതെന്തിന്?

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • കുരുക്ക് അഴിക്കാനാവാതെ കോണ്‍ഗ്രസ്…

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • നിയമംലംഘിക്കുന്നവര്‍ നിയമനടപടിക്കോ?

  • പ്രതികളോടോ അഡാറ് ലവ്?

  • വയല്‍ക്കിളികള്‍ ശക്തി തെളിയിച്ചോ?

  • ചെങ്ങന്നൂരില്‍ മിന്നുന്നതാര്?

  • തലവര നന്നാകാന്‍ തലകള്‍…

  • മൂവര്‍ സംഘത്തിന്റെ മുനയൊടിഞ്ഞോ?

  • നോട്ടിനോ വോട്ട്?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം